കേരളം അതിജീവിച്ച കഥ | Oneindia Malayalam

2018-09-03 56

This is how Kerala survived from the floods that hit across Kerala and people were stranded in isolated places. Then with the help of Fisherman and Airforce and Army Kerala survived the scare and we are slowly coming back to normal life.
കേരളം എന്നും ഒരു അനുഗ്രഹമായി കാണുന്ന മഴ ഇപ്രാവശ്യം വന്നത് നമ്മുടെ ജീവനുവേണ്ടി ആയിരുന്നു. മഴപ്പാട്ടുകളെയും മഴയെ വർണിച്ചുകൊണ്ടുള്ള കവിതകളെയും മലയാളി വെറുത്ത കാലം.
#KeralaFloods